പശ്ചിമ ബംഗാളില്‍ സിപിഎം പിബി അംഗത്തിന്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്

ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിലെ റായ്ഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പിബി അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Video Top Stories