മോദി തരംഗത്തിടെ ആവേശമില്ലാതെ 'പിഎം നരേന്ദ്രമോദി'യുടെ ആദ്യദിനം

വിവേക് ഒബ്‌റോയി മുഖ്യ വേഷത്തിലെത്തിയ നരേന്ദ്രമോദി ബയോപിക് 'പി എം നരേന്ദ്രമോദി' തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് പിന്നിട്ട് ഇന്ന് റിലീസായി. ഒന്നരമാസം നീണ്ട അനിശ്ചിതത്വത്തിന് ശേഷം, മോദി വീണ്ടും രാജ്യത്ത് അധികാരമുറപ്പിച്ചതിന്റെ അടുത്ത ദിവസം തിയേറ്ററിലെത്തിയ ചിത്രം വലിയ ആവേശമുണ്ടാക്കിയിട്ടില്ല.
 

Video Top Stories