കൊവിഡ് 19; രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു

കർണാടകയിലെ കൽബുർഗിയിൽ എഴുപത്താറുകാരൻ മരിച്ചത് കൊവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് കഴിഞ്ഞ മാസം 29 നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. 
 

Video Top Stories