17-ാം ലോക് സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും

17-ാം ലോക് സഭയിലെ  അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്നും നാളെയുമായി നടക്കും. ഈ സമ്മേളനത്തിൽ തന്നെ മോദി സർക്കാരിന്റെ ആദ്യ ബജറ്റും അവതരിപ്പിക്കും. 

Video Top Stories