'ജാതിചോദിച്ച് മര്‍ദ്ദിക്കുന്നു', ദില്ലിയില്‍ ആയുധധാരികള്‍ ആക്രമണം അഴിച്ചുവിടുന്നതായി ആരോപണം

വടക്കു കിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷങ്ങളില്‍ മരണം അഞ്ചായി. പരിക്കേറ്റ 56 പേരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
 

Video Top Stories