തീവ്രവാദികളുടെ ഒളിത്താവളത്തില്‍ കമാന്‍ഡോ ആക്രമണം; മേജറും കേണലുമടക്കം 5 സൈനികര്‍ക്ക് വീരമൃത്യു

തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നടത്തിയ കമാന്‍ഡോ ആക്രമണത്തിനിടെയാണ് സൈനീകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.ജമ്മു കശ്മീരിലെ ഹന്ദ്വാരയിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു


 

Video Top Stories