റഫാല്‍ വിമാനങ്ങള്‍ മുംബൈ വ്യോമമേഖലയില്‍; അകമ്പടിയായി സുഖോയ് വിമാനങ്ങളും

അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ മുംബൈ വ്യോമമേഖലയിലെത്തി. ഹരിയാന അംബാന വിമാനത്താവളത്തിലായിരിക്കും ഇറങ്ങുക. അഞ്ച് റഫാല്‍ വിമാനങ്ങള്‍ക്കൊപ്പം അകമ്പടിയായി സുഖോയ് വിമാനങ്ങളുമുണ്ട്. സമുദ്ര അതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. 15 മീറ്ററാണ് വിമാനങ്ങളുടെ നീളം.
 

Video Top Stories