'പീഡന ശ്രമത്തിനിടെ കുട്ടി ഒച്ചവെച്ചു, കൊലപ്പെടുത്തി';മഹാരാഷ്ട്രയിൽ കൃഷിപാടത്ത് കുട്ടിയുടെ മൃതദേഹം


മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കള്‍ കൃഷി ചെയ്യുന്ന പാടത്തിനടുത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

Video Top Stories