കശ്മീരിലേക്ക് വീണ്ടും ആയുധ കടത്ത്;എകെ 47 അടക്കം പിടിച്ചെടുത്തു

പാകിസ്ഥാനില്‍ നിന്ന് കശ്മീരിലേക്ക് ഡ്രോണ്‍ വഴി വീണ്ടും ആയുധ കടത്താന്‍ ശ്രമം.എകെ 47 അടക്കം ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്ന് സുരക്ഷാസേന അറിയിച്ചു. രണ്ട് എകെ 47 തോക്കും അതിന്റെ 90 തിരകളും പിസ്റ്റളുകളുമാണ് കണ്ടെടുത്തത്.

Video Top Stories