ഷാങ്ഹായി ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെയും ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

Imran Khan
Jan 16, 2020, 7:38 PM IST

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാന്‍ ഇന്ത്യ. ഈ വര്‍ഷം അവസാനം നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെയും ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള നീക്കം യുഎന്‍ രക്ഷാസമിതിയില്‍ പൊളിഞ്ഞത് ചൈനയ്ക്ക് പാഠമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
 

Video Top Stories