ചലനമറ്റ തുമ്പിക്കൈയ്യില്‍ പിടിച്ച് തേങ്ങിക്കരഞ്ഞ് വനപാലകന്‍; കരളലിയിക്കുന്ന ദൃശ്യങ്ങള്‍
മസിനഗുഡിയില്‍ ആന കൊല്ലപ്പെട്ട സംഭവം: വിഫലമായത് വനപാലകരുടെ നീണ്ട ശ്രമങ്ങളാണ്. 'മനുഷ്യനായി പിറന്നതില്‍ തലകുനിക്കുന്നു'വെന്ന് പറഞ്ഞ് തുമ്പിക്കൈയ്യില്‍ പിടിച്ച് തേങ്ങിക്കരഞ്ഞാണ് വനപാലകര്‍ ആനയ്ക്ക് വിടനല്‍കിയത്.