അതിര്‍ത്തിയിലെ പാകിസ്ഥാനേക്കാള്‍ വലിയ ശത്രുവിനെ ഓര്‍ത്ത് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ വൈ ടിപിനിസ്

അതിര്‍ത്തിയില്‍ പാകിസ്ഥാനേക്കാള്‍ വലിയ ശത്രു കാലാവസ്ഥയായിരുന്നെന്ന് കാര്‍ഗില്‍ യുദ്ധസമയത്ത് വ്യോമസേന എയര്‍ ചീഫ് മാര്‍ഷലായിരുന്ന എ വൈ ടിപിനിസ്. രാജ്യം കാര്‍ഗില്‍ സ്മരണ പുതുക്കവേ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Video Top Stories