മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു; സ്ഥിരീകരിച്ച് മകന്‍റെ ട്വിറ്റര്‍ കുറിപ്പ്


മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. ദില്ലിയിലെ സൗനിക ആശുപത്രിയിലായിരുന്നു അന്ത്യം.  തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Video Top Stories