അരുണാചലിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

അരുണാചൽ പ്രദേശിൽ വിമാനം തകർന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂന്നു മലയാളികളുൾപ്പെടെ 13 പേരും മരിച്ചതായി വ്യോമ സേനയുടെ സ്ഥിരീകരണം.  കണ്ണൂർ കൊല്ലം,തൃശൂർ സ്വദേശികളായ മലയാളികളാണ് മരിച്ചത്. 
 

Video Top Stories