നീറ്റില്‍ ആള്‍മാറാട്ടം; മൂന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസില്‍ ആറുപേര്‍ കൂടി അറസ്റ്റിലായി. സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് അറസ്റ്റിലായത്.