കേരള എക്‌സപ്രസിലെ 4പേരുടെ മരണം നിര്‍ജലീകരണം കാരണമെന്ന് സൂചന


ദില്ലി തിരുവനന്തപുരം എക്‌സ്പ്രസില്‍ ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയതവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടും ചൂടില്‍ ഉത്തരേന്ത്യ പൊള്ളുകയാണ്

Video Top Stories