ഇരുമ്പ് വാതില്‍ അറുത്തു, 22 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടികടന്നു;മധ്യപ്രദേശിലെ കനവാതി സബ്ജയിലില്‍ നിന്ന് നാല് പേര്‍ രക്ഷപ്പെട്ടു

കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്തല്‍ എന്നിവയ്ക്ക് വിചാരണ നേരിടുന്ന നാല് പേരാണ് തടവുചാടിയത്. ഇരുമ്പുവാതില്‍ അറുത്തുമാറ്റി മതില്‍ ചാടിക്കടക്കുകയായിരുന്നു.
 

Video Top Stories