ഉഡുപ്പിയില്‍ തവളകളെ മിന്നുകെട്ടിച്ചു, എല്ലാം മഴയ്ക്കു വേണ്ടിയാണ്..

മഴ കിട്ടാന്‍ സര്‍ക്കാര്‍ ചെലവില്‍ പൂജകള്‍ തകൃതിയാണ് കര്‍ണ്ണാടകയില്‍. അതിനിടയിലാണ് ഉഡുപ്പിയില്‍ തവളക്കല്യാണം നടന്നത്. കല്യാണത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
 

Video Top Stories