പൂക്കളാല്‍ പൊതിഞ്ഞ് സുജിതിന് വിട; രണ്ടര വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കുഴല്‍ക്കിണറും സമാന്തര തുരങ്കവും കോണ്‍ക്രീറ്റ് വെച്ച് അടച്ചു. 68 അടിയില്‍ നിന്നും പുറത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരിച്ചുവരവിന് സാധ്യതയുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.