തിരിച്ചുവരവിനൊരുങ്ങി ഡിഎംകെ, AIADMKയോടൊപ്പം നേട്ടം കൊയ്യാന്‍ ബിജെപിയും; തമിഴകം ആര് പിടിക്കും?

22 നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിനകത്തെ മോദി വിരുദ്ധ വികാരം ആളിക്കത്തിച്ച് അട്ടിമറി നടത്താന്‍ സ്റ്റാലിന്‍ ശ്രമിക്കുമോ? കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തുടക്കം പിഴയ്ക്കുമോ എന്നും അണ്ണാ ഡിഎംകെയുടെ ഭാവി എന്താകുമെന്നും അറിയാന്‍ തമിഴ്‌നാട് കാത്തിരിക്കുകയാണ്.
 

Video Top Stories