യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ചു, പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ബല്‍റാപൂരിലാണ് ദളിത് വിദ്യാര്‍ത്ഥിനി മരിച്ചത്. മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം.
 

Video Top Stories