വിദ്വേഷ പ്രസംഗം ആരുനടത്തിയാലും നടപടിയെടുക്കണമെന്ന് ഗൗതം ഗംഭീര്‍ എംപി

ഏത് പാര്‍ട്ടി ഏത് വ്യക്തി എന്ന വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ലെന്നും ബിജെപി എംപിയായ ഗംഭീര്‍ വ്യക്തമാക്കി .കപില്‍ മിശ്ര കഴിഞ്ഞ ദിവസം പൗരത്വ പ്രതിഷേധം നടത്തുന്നവര്‍ക്ക് എതിരെ പ്രസംഗം നടത്തിയിരുന്നു

Video Top Stories