ബിജെപിയുടെ തീരുമാനം ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ലിപികളാല്‍ എഴുതപ്പെടുമെന്ന് ഗുലാം നബി ആസാദ്

രാജ്യത്തിന്റെ ശീര്‍ഷമായിരുന്ന കശ്മീരിനെ മുറിച്ചുകളഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മതേതര പാര്‍ട്ടികള്‍ ഇതിനെതിരെ നിലകൊള്ളും. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യാനും ബിജെപി മടിക്കില്ലെന്ന് ചിദംബരം പറഞ്ഞു.
 

Video Top Stories