ആക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാന്‍; ഭീകരവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അറിയാമെന്ന് ഇന്ത്യ

40 ഇന്ത്യന്‍ ജവാന്‍മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി ഫവാദ് ചൗധരി. പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയത്.

Video Top Stories