പ്രളയ ദുരിതാശ്വാസത്തിൽ വിവേചനം; ഉദ്യോഗസ്ഥനെ ശകാരിച്ച് കേന്ദ്ര മന്ത്രി
പ്രളയ ദുരിതാശ്വാസത്തിൽ അധികൃതർ വിവേചനം കാണിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് സബ് ഡിവിഷണൽ ഓഫീസറെ പരസ്യമായി ശകാരിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബേഗുസരായിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് ഗിരിരാജ് സിങ്.