Asianet News MalayalamAsianet News Malayalam

സിൽക്ക് സ്മിതയുടെ അപര; സോഷ്യൽ മീഡിയ കീഴടക്കി പെൺകുട്ടി

അന്തരിച്ച നടി സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സ്മിത അഭിനയിച്ച ഗാനരംഗങ്ങൾ ടിക് ടോക്കിൽ അവതരിപ്പിച്ച ഈ പെൺകുട്ടിയെ കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. അത്രക്ക് രൂപസാദൃശ്യമുണ്ട് ഇരുവരും തമ്മിൽ. 