'പൊലീസില്‍ വിശ്വസിക്കുന്നു, പ്രതീക്ഷക്കപ്പുറമാണ് സംഭവിച്ചതെ'ന്ന് ദിശയുടെ സഹോദരി

പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്ന് ദിശയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പൊലീസ് പറഞ്ഞതില്‍ വിശ്വസിക്കുന്നെന്നും സഹോദരി പറഞ്ഞു.
 

Video Top Stories