കറുമുറെ കുപ്പിച്ചില്ല്.. ക്യാമറയ്ക്ക് മുന്നില്‍ വക്കീലിന്റെ അഭ്യാസം

45 കൊല്ലമായി കുപ്പിച്ചില്ല് കഴിക്കുന്നുണ്ടെന്ന അവകാശവാദവുമായി മധ്യപ്രദേശില്‍ നിന്നൊരു അഭിഭാഷകന്‍. ഇത്രയും കാലം കഴിച്ചിട്ടും പല്ലിന് മാത്രമേ കുഴപ്പമുള്ളൂ എന്നും ഡിന്‍ഡോരി സ്വദേശിയായ ദയാറാം സാഹു പറയുന്നു.
 

Video Top Stories