സ്വര്‍ണ്ണക്കടത്ത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വിവരങ്ങള്‍ തേടി


കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പരോക്ഷ നികുതി ബോര്‍ഡിനോട് വിവരങ്ങള്‍ തേടി. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്ന് ആലോചിക്കുന്നു. അറ്റാഷയെ കസ്റ്റംസ് ചോദ്യം ചെയ്യും. 
 

Video Top Stories