സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ യുഎഇയിലേക്ക്; നയതന്ത്രബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ച് അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസില്‍ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കാന്‍ എന്‍ഐഎ. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കാനാണ് സംഘം യുഎഇയിലേക്ക് പോകുന്നത്. ഇതിനായി യുഎഇ സര്‍ക്കാരിന്റെ അനുമതി തേടും.
 

Video Top Stories