കൊവിഡ് 19 നിടയിൽ മാജിക്കിനെന്ത് കാര്യം; കാണാം ഒരു ലോക്ക് ഡൗൺ മാജിക്

കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് കൊവിഡ് കാലത്ത്  ലോക്ക് ഡൗണിന്റെ പ്രാധാന്യം? ഇക്കാര്യം മാജിക്കിലൂടെ വ്യക്തമാക്കുകയാണ് മാന്ത്രികൻ ഗോപിനാഥ് മുതുകാട്. 
 

Video Top Stories