നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍ തമിഴ്‌നാട്ടില്‍ വീണ്ടും പ്രാര്‍ത്ഥനാചടങ്ങുകള്‍ നടത്തിയെന്ന് വിവരം

നിസാമുദ്ദീനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തിയ 800 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഭൂരിഭാഗം പേരെയും ബന്ധപ്പെടാനാവുന്നില്ലെന്നും മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

Video Top Stories