Asianet News MalayalamAsianet News Malayalam

വാടക ഗര്‍ഭപാത്ര വില്‍പ്പന; പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നത് മൂവായിരം കോടിയുടെ ഇടപാട്

ഇന്ത്യയില്‍ വലിയ തോതില്‍ വാടക ഗര്‍ഭപാത്രങ്ങളുടെ വില്‍പ്പന നടക്കുന്നതായുള്ള കണക്കുകള്‍ പുറത്തുവിട്ടത് ഐക്യരാഷ്ട്ര സംഘടനയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥയാണ് ഇടനിലക്കാര്‍ മുതലെടുക്കുന്നത്