സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍, കൂടുതല്‍ സമയം വേണമെന്ന് എന്‍സിപി

സര്‍ക്കാറുണ്ടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ഗവര്‍ണ്ണറുടെ ക്ഷണത്തില്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് എന്‍സിപി. നാളെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.
 

Video Top Stories