Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സാമ്പത്തിക മാന്ദ്യം; എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക മാന്ദ്യം ഗ്രാമത്തിലെ ജനങ്ങളെ അപകടമാം വിധം ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കണക്കുകള്‍ കൃത്യമല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നില്ലെന്ന് കേന്ദ്ര വിശദീകരണം.