പൗരത്വ ഭേദഗതി ബിൽ ഒരു മണ്ടത്തരമാണെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ

പൗരത്വ നിയമ ഭേദഗതി ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ രാജ്‌ മോഹൻ ഗാന്ധി. കേന്ദ്രസർക്കാർ അതിരുകവിഞ്ഞ ആത്മവിശ്വാസത്തിൽ നിന്നുകാട്ടിയ മണ്ടത്തരം എന്നാണ് അദ്ദേഹം ബില്ലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

Video Top Stories