Asianet News MalayalamAsianet News Malayalam

നികുതി വര്‍ധന: കേന്ദ്രം ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം

അഞ്ച് ശതമാനമുള്ള നികുതി പത്ത് ശതമാനമായി ഉയര്‍ത്താനും പന്ത്രണ്ട് ശതമാനം നികുതി പതിനെട്ട് ശതമാനമായി ഉയര്‍ത്താനുമാണ് കേന്ദ്രനിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചാല്‍ വിമാനയാത്ര, എസി ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂടും. 