മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

ഹാഫിസ് സയീദ് അറസ്റ്റിലായെന്ന് പാക് മാധ്യമങ്ങള്‍. ഹാഫിസ് സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. കൗണ്ടര്‍ ടെറര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഹാഫിസ് സയീദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
 

Video Top Stories