'ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ക്ക് ഇത് തന്നെ കിട്ടണം', നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പില്‍ ആരാച്ചാര്‍
നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്ക് കുരുക്കിടാനുള്ള തയ്യാറെടുപ്പിലാണ് ആരാച്ചാരായ പവന്‍ കുമാര്‍. നിര്‍ഭയയുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി സന്തോഷത്തോടെ തൂക്കുകയര്‍ മുറുക്കുമെന്ന് അദ്ദേഹം പറയുന്നു. മീററ്റിലെ ജയിലിലെ താത്കാലിക ജീവനക്കാരനാണ് പവന്‍കുമാര്‍.