റാലിയില്‍ പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി; കൂടെ നിന്നയാളെ ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി, വീഡിയോ

റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഒപ്പം നിന്ന ബിജെപി നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വീഡിയോ പുറത്ത്. റാലിയില്‍ സംസാരിക്കുന്നതിനിടെ ഒപ്പം നിന്ന എച്ച് എം ഭരദ്വാജ് അദ്ദേഹത്തെ കിരീടം അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ കുപിതനായ ഖട്ടര്‍ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 

Video Top Stories