തമിഴ് സംസാരിച്ച് ഹരിയാന മുഖ്യമന്ത്രി; കയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തമിഴില്‍ സംസാരിക്കുന്നത് കൗതുകമാകുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തമിഴ് സംസാരിക്കുന്നത്. ഹരിയാനയിലെ തമിഴരെക്കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ എന്‍ മക്കള്‍ എന്നാണ് അദ്ദേഹം പറയുന്നത്. അവതാരകന്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും മന്ത്രി തമിഴിലാണ് ഉത്തരം നല്‍കിയത്.