Asianet News MalayalamAsianet News Malayalam

പ്രിയങ്ക ഗാന്ധിയോട് ക്ഷമാപണം നടത്തി യുപി പൊലീസ്; അന്വേഷണത്തിനും ഉത്തരവിട്ടു

ഉത്തര്‍പ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയോട് ക്ഷമാപണം നടത്തി. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള മാപ്പ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഥ്‌റസ് യാത്രക്കിടെ ഇന്നലെ നടന്ന കയ്യേറ്റത്തിലാണ് ക്ഷമ ചോദിച്ചത്. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.