Asianet News MalayalamAsianet News Malayalam

വഞ്ചന, അപവാദ പ്രചരണം, അന്താരാഷ്ട്ര ഗൂഢാലോചന; പ്രതിഷേധിച്ചവര്‍ക്കെതിരെ യുപി പൊലീസ് എഫ്‌ഐആര്‍

ഹാഥ്‌റസ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പുതിയ എഫ്‌ഐആര്‍. സംഭവത്തില്‍ പ്രതിഷേധച്ചവരെ തിരിച്ചറിയാന്‍ കഴിയാത്ത ഈ ഘട്ടത്തില്‍ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 