Asianet News MalayalamAsianet News Malayalam

ഹത്റസ് പെണ്‍കുട്ടിക്ക് നീതി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

ഹാഥ്‌റാസിലെ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം ശക്തമാകുന്നു; വാല്മീകി മന്ദിറില്‍ പ്രിയങ്ക ഗാന്ധി ധര്‍ണ നടത്തുന്നു.പെണ്‍കുട്ടിക്ക് നീതി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി . വലിയ പ്രക്ഷോഭത്തിലേക്ക് പ്രതിപക്ഷം നീങ്ങുകയാണ്.