Asianet News MalayalamAsianet News Malayalam

ഹത്രാസ്: സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി, ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസ്

ഹത്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിനെതിരെ കോൺഗ്രസ്.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് ഹത്രാസിലേക്ക് പോകാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.