മന്ത്രിമാരുള്‍പ്പെടെ എതിര്‍ത്തിട്ടും 2008ല്‍ യെദിയൂരപ്പ രാജിവച്ചില്ല, താനെന്തിന് രാജിവയ്ക്കണമെന്ന് കുമാരസ്വാമി

2008ല്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവച്ചില്ലെന്നും താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജിവയ്ക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
 

Video Top Stories