'മോദിയ്ക്ക് വോട്ട് ചെയ്തവരല്ലേ, ഞാനെന്തിന് നിങ്ങളുടെ പ്രശ്‌നം കേള്‍ക്കണം?' കയര്‍ത്ത് കുമാരസ്വാമി

ഗ്രാമവാസ് പരിപാടിക്കിടെ സമരക്കാരോട് കുപിതനായി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നരേന്ദ്രമോദിക്ക് വോട്ട് ചെയ്ത നിങ്ങളുടെ പ്രശ്‌നങ്ങള്‍ താനെന്തിന് കേള്‍ക്കണമെന്നും ലാത്തിചാര്‍ജിന് ഉത്തരവിടണോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
 

Video Top Stories