ഭീകരരുടെ വെടിയേറ്റ് വീണ് മുത്തച്ഛന്‍, മൃതദേഹത്തിന് മുകളിലിരുന്ന മൂന്നുവയസുകാരനെ രക്ഷിച്ച് സൈന്യം

കശ്മീരില്‍ ഭീകരരുടെ തോക്കിന്മുനയില്‍ നിന്ന് മൂന്നുവയസുകാരനെ അത്ഭുതകരമായി രക്ഷിച്ച് സൈനികര്‍. സോപാറിലെ ഭീകരാക്രമണത്തിനിടെയാണ് സംഭവം. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തച്ഛനെ ഭീകരര്‍ വധിച്ചു.
 

Video Top Stories