കോണ്‍ഗ്രസിലെ ഇരട്ട നിലപാട് മുല്ലപ്പള്ളി സോണിയയെ ധരിപ്പിച്ചതായി സൂചന; ഇടപെട്ട് ഹൈക്കമാന്‍ഡ്

പൗരത്വ പ്രക്ഷോഭത്തിലെ കോണ്‍ഗ്രസ് ഭിന്നതയില്‍ ഇടപെട്ട് സോണിയഗാന്ധി. കോണ്‍ഗ്രസിലെ ഇരട്ട നിലപാട് മുല്ലപ്പള്ളി സോണിയയെ ധരിപ്പിച്ചതായാണ് സൂചന. മുല്ലപ്പള്ളിയുടെ നിലപാടിനോട് ചേര്‍ന്ന് മുന്നോട്ടുപോയാല്‍ മതിയെന്ന് നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 

Video Top Stories