Asianet News MalayalamAsianet News Malayalam

1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, ഭരണാധികാരികള്‍ കലാപമേഖലകള്‍ സന്ദര്‍ശിക്കണമെന്ന് ഹൈക്കോടതി

ദില്ലിയിലെ കലാപക്കേസുകളില്‍ അഡ്വ.സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായി നിയമിച്ച് ദില്ലി ഹൈക്കോടതി. 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ കലാപമേഖലകള്‍ സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദ്ദേശം. അതേസമയം, ദില്ലി കലാപത്തില്‍ മരിച്ചവരില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനുമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.